
Since 1998
“About Our Shop”
ALIF TOOLTREX Kondotty, Siyamkandam ലുള്ള വിശ്വസനീയമായ ഒരു hardware shop ആണ്. ഇവിടെ ഉയർന്ന ഗുണമേന്മയുള്ള tools, building materials, hardware items എന്നിവ മികച്ച വിലയിൽ ലഭ്യമാണ്. മികച്ച customer service നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. construction materials മുതൽ electrical items വരെ എല്ലാ സാധനങ്ങളും ഒരിടത്ത് ലഭ്യമാകുന്നു.


